¡Sorpréndeme!

Hazzaa Al Mansoori made history as first uae astronaut in ISS | Oneindia Malayalam

2019-10-04 70 Dailymotion

Hazzaa Al Mansoori made history as first uae astronaut in ISS
ഹസ്സ അല്‍ മസൂരി എന്ന ബഹിരാകാശ യാത്രികന്‍ ഭൂമി തൊട്ടപ്പോള്‍ അത് പുതു ചരിത്രമായി. അറബ് ലോകത്ത് നിന്ന് ആദ്യമായി ബഹിരാകാശത്തേയ്ക്ക് പോയി വിജയകരമായി മടങ്ങിയെത്തിയ എമിറാത്തിയായി റെക്കോര്‍ഡിട്ടിരിക്കുകയാണ് ഈ മുപ്പത്തിയഞ്ചുകാരന്‍.